Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hit By Truck

Palakkad

ലോ​റി​ക്കു പി​ന്നി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു

പാ​ല​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ല്‍ കു​രു​തി​ക്കാ​ട് സി​ഗ്ന​ലി​നു സ​മീ​പം ലോ​റി​ക്കു പി​ന്നി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു. വി​ള​യ​ന്‍​ചാ​ത്ത​നൂ​ര്‍ മു​ത്തി​യ​മ്പ​ലം സ്വ​ദേ​ശി ശ്രീ​കേ​ഷ് (22) ആ​ണ് മ​രി​ച്ച​ത്. സ​ഹ​യാ​ത്രി​ക​നാ​യ വ​ണ്ടി​ത്താ​വ​ളം സ്വ​ദേ​ശി ബാ​ല​കൃ​ഷ​ണ​നെ(29) ഗു​രു​ത​ര​പ​രു​ക്കു​ക​ളോ​ടെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​നാ​യി​രു​ന്നു അ​പ​ക​ടം, ക​രു​തി​ക്കാ​ട് സി​ഗ്ന​ലി​ല്‍ നി​ര്‍​ത്തി​യി​ട്ട ലോ​റി​യി​ല്‍ ബൈ​ക്കി​ടി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും കോ​യ​മ്പ​ത്തൂ​രി​ല്‍ നി​ന്ന് വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. മു​ര​ളി​ധ​ര​പ​ണി​ക്ക​രാ​ണ് ശ്രീ​കേ​ഷി​ന്‍റെ പി​താ​വ്. മാ​താ​വ്: സു​നി​ത, സ​ഹോ​ദ​രി: ശ്രീ​നി​ത.

Latest News

Corehub Up